STATE'പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതാപം മാത്രം; നിയമസഭയില്‍ എത്തിയത് ലീഗ് കോട്ടയില്‍ നിന്ന് നാലാം തവണയാണല്ലോ, അതുകൊണ്ട് ഉശിര് കൂടും'; നിയമസഭയിലെ സ്പീക്കറുടെ ശാസനക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി കെ.ടി. ജലീല്മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:55 AM IST